Deshabhimani

'മയ്യഴിപ്പുഴയുടെ തീരങ്ങളിൽ' നാളെ അരങ്ങിൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on May 05, 2024, 05:40 PM | 0 min read

കണ്ണൂർ> ദേശാഭിമാനി എം മുകുന്ദൻ സാഹിത്യോത്സവത്തിൻ്റെ  ഭാഗമായി 'മയ്യഴിപ്പുഴയുടെ തീരങ്ങളിൽ' നാടകം തിങ്കൾ വൈകീട്ട് ഏഴിന് കണ്ണൂർ കലക്ടറേറ്റ് മൈതാനിയിൽ അരങ്ങേറും. 

ഫ്രഞ്ച് അധീന പ്രദേശമായിരുന്ന മയ്യഴിയുടെ ജീവിതവും വിമോചനവും പറഞ്ഞ നോവൽ ആദ്യമായാണ് അരങ്ങിലെത്തുന്നത്. വിശ്വാസവും മിത്തും നിരാശകളും ഉൾച്ചേരുന്ന ഒരു ദേശത്തിൻ്റെയും ജനതയുടെയും കഥയായാണ് നാടകം അവതരിപ്പിക്കുന്നത്. എമിൽ മാധവിയാണ്‌ നാടകാവിഷ്‌കാരവും സംവിധാനവും നിർവഹിച്ചത്‌. 

പ്രേക്ഷകർക്കിടയിലേക്ക്‌ നീളുന്ന ത്രസ്‌റ്റ്‌ സങ്കേതത്തിലൂടെ  വേദിയൊരുക്കുന്നത്‌. രണ്ട്‌ മണിക്കൂർ ദൈർഘ്യമുള്ള നാടകത്തിൽ  32ൽപരം കലാകാരൻമാരാണ്‌ അരങ്ങിലെത്തുന്നത്‌.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

V D Satheesan VEH Global

01

print edition അഴിമതി ഫയലിന്‌ ഓവർ സ്‌പീഡ്; ധന, നിയമ വകുപ്പുകൾ കാണാത്തത്‌ ദുരൂഹം
Paravur Taluk Hospital medical negligence Abdul Jabbar protest

02

print edition മുഖ്യമന്ത്രിയുടെ മണ്ഡലത്തിലെ ചികിത്സാപിഴവ്: കാൽ നഷ്‌ടമായ അബ്‌ദുൾ ജബ്ബാർ സമരം തുടങ്ങി
Flemy Abraham with bjp leaders

03

print edition ഇരട്ടനഗരം പദ്ധതി സംശയമുനയിൽ; ഒ‍ൗദ്യോഗിക ചർച്ചയിൽ വിവാദ ഇടനിലക്കാരൻ
Sabarimala opening day pilgrim rush

04

print edition ആദ്യദിനം 
തീർഥാടകപ്രവാഹം; ഒരുക്കങ്ങളിൽ ഏകോപനമില്ല
Haritha Karma Sena Alakkode

05

print edition പൊന്നിനേക്കാൾ തിളങ്ങുന്നു ഹരിതകർമസേന; പ്ലാസ്‌റ്റിക്കിൽനിന്ന്‌ കിട്ടിയത്‌ അഞ്ചേമുക്കാൽ പവൻ
deshabhimani section

Recommended

Deshabhimani
Home